രാമായണം പാരായണം ഒന്നാം ദിവസം

Report

Report


Reviews

93 %

User Score

4 ratings
Rate This

Descriptions:

രാമായണം പാരായണം ഒന്നാം ദിവസം

 

ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ ശീലുകളുടെ പുണ്യം പേറുന്ന മാസപ്പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ രാമായണ പാരായണം നടക്കും.