Reviews
78 %
User Score
Rate This
Descriptions:
ചുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ചുനക്കര തെക്കുംമുറി കരയിൽ ഫെബ്രുവരി 6 ന് രാത്രി 7 മണിക്ക് തെക്കുംമുറി പ്രവാസി കൂട്ടായ്മ സമർപ്പിക്കുന്ന ഭക്തി സാന്ദ്രമായ ഭജൻ. ഭജൻസിലൂടെ കേരളക്കരയുടെ ആകെ മനസ്സ് കീഴടക്കിയ നന്ദഗോവിന്ദം ഭജൻസ് Full ടീം അവതരിപ്പിക്കുന്ന *സാന്ദ്രാനന്ദലയം തത്സമയം
#chunakara,
#mahadeva
#adithyanews




